ORU VAKKU CHOLLAN MALAYALAM KARAOKE MIDI
ORU VAKKU CHOLLAN...... CHRISTIAN MALAYALAM MIDI SONG DOWNLOAD NOW. DEVOTIONAL SONG'S KARAOKE MIDI ONLINE DOWNLOAD NOW
DOWNLOAD MIDI MALAYALAM ORU VAKKU CHOLLAN
Oru vakku chollan - Lyrics Malayalam
ഒരുവാക്കു ചൊല്ലാൻ ഒരുനോക്കു കാണാൻ
യേശുവേ നീ വരുമോ...
എന്നോടുചേരാൻ എന്നുള്ളിൽ വാഴാൻ..
എന്നരികിൽ നീ വരുമോ...
എത്ര നാളായ് ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നീടുവാൻ..
വൈകാതെ വന്നീടണേ
ആത്മ നായകാ.....
നെഞ്ചകം നിറയെ വിതുമ്പും..
നൊമ്പരമെല്ലാം അകറ്റാൻ..
നെഞ്ചകം നിറയെ വിതുമ്പും..
നൊമ്പരമെല്ലാം അകറ്റാൻ..
തിരുവോസ്തിരൂപ തിരുമാറിലെന്നെ
ചേർക്കുവാൻ മനസാകണേ
തിരുവോസ്തിരൂപ തിരുമാറിലെന്നെ
ചേർക്കുവാൻ മനസാകണേ
എത്രനാളായ് ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നീടുവാൻ
വൈകാതെ വന്നീടണേ..
ആത്മനായക...
ഒരുവാക്കു ചൊല്ലാൻ ഒരുനോക്കുകാണാൻ
യേശുവേ നീ വരുമോ....
എന്നോടു ചേരാൻ എന്നുള്ളിൽ വാഴാൻ..
എന്നരികിൽ നീ വരുമോ
ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം
ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ
എത്രനാളായ് ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നീടുവാൻ
വൈകാതെ വന്നീടണേ..
ആത്മനായക...
ഒരുവാക്കു ചൊല്ലാൻ ഒരുനോക്കുകാണാൻ
യേശുവേ നീ വരുമോ....
എന്നോടു ചേരാൻ എന്നുള്ളിൽ വാഴാൻ..
എന്നരികിൽ നീ വരുമോ
Now get your favorite music midi file free download from this link
Download
Download
MALAYALAM MIDI FILE FREE DOWNLOAD FROM THIS BLOG
Malayalam Christian midi songs collection. Now we are upload new midi karaoke songs weekly. Enjoy free collection of Christian Karaoke of keyboard midi. High-quality music files
Malayalam Christian midi songs collection. Now we are upload new midi karaoke songs weekly. Enjoy free collection of Christian Karaoke of keyboard midi. High-quality music files