KARAOKE DOWNLOAD POPULAR MALAYALAM CHRISTIAN SONG KALITHOZHUTHIL PIRANNAVE
Free download Malayalam Christian karaoke song of Kalithozhuthil pirannavane. MP3 music file free download. Malayalam karaoke with lyrics Kalithozhuthil pirannavane karuna niranjavane...
കാലിതൊഴുത്തിൽ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തിൽ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ
കഴുകി കളഞ്ഞവനെ..
കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ
കഴുകി കളഞ്ഞവനെ..
അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു..
ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തിൽ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കനിവിൻ കടലേ അറിവിൻ പൊരുളേ..
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ..
കനിവിൻ കടലേ അറിവിൻ പൊരുളേ..
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ..
നിൻ മുന്നിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ..
ഹല്ലേലൂയാ..ഹല്ലേലൂയാ..
നിൻ മുന്നിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ..
ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തിൽ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തിൽ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
ഉലകിൻ ഉയിരായ് മനസ്സിൽ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ..
ഉലകിൻ ഉയിരായ് മനസ്സിൽ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ..
കര്‍ത്താവേ കനിയു നീ യേശു നാഥാ....
ഹല്ലേലൂയാ..ഹല്ലേലൂയാ..
കര്‍ത്താവേ കനിയു നീ യേശു നാഥാ....
ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തിൽ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കാലിതൊഴുത്തിൽ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ
കഴുകി കളഞ്ഞവനെ..
കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ
കഴുകി കളഞ്ഞവനെ..
അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു..
ഹല്ലേലൂയാ..ഹല്ലേലൂയാ..
കാലിതൊഴുത്തിൽ പിറന്നവനെ..
കരുണ നിറഞ്ഞവനെ..
MALAYALAM KARAOKE DOWNLOAD KALITHOZHUTHIL PIRANNAVANE..
CHRISTMAS MALAYALAM SONG'S KARAOKE MP3 DOWNLOAD
The original song play on youtube: https://youtu.be/uijKlsubRho
Play the mp3 Karaoke file of Kalithozhuthil Pirannavane or download it now
MALAYALAM POPULAR CHRISTMAS SONG' KARAOKE
KALITHOZHUTHIL PIRANNAVANE