BHAYAMETHUMILLENTE DAIVAM .. MALAYALAM KARAOKE WITH LYRICS | POPULAR MALAYALAM CHRISTIAN KARAOKE DOWNLOAD

  BHAYAMETHUMILLENTE DAIVAM MALAYALAM CHRISTIAN KARAOKE SONG 




Bhayamethumillente daivam...   Malayalam Christian karaoke song from the album The Lord. Popular christian song's Karaoke free MP3 music file. Malayalam karaoke with lyrics Bhayamethumillathe daivam

ഭയമേതുമില്ലെൻ്റെ  ദൈവം
എന്നെ പരിപാലിച്ചു വളർത്തും(2)
ആനന്ദ തെളിനീർ ചോലയിൽ
അനുദിനം വഴി നടത്തും(2)

നീയല്ലോ നല്ല ഇടയൻ
വഴികാട്ടും സ്നേഹിതൻ
ഓറസ്ലേം നായകാ നീ
നിൻ തിരുനാമം പാവനം

ദുഃഖമില്ലെൻ പ്രിയ ദൈവം
എൻ്റെ വിങ്ങുന്ന നൊമ്പരം നീക്കും
കണ്ണീരു മായ്‌ച്ചെൻ്റെ ഉള്ളിൽ
കാരുണ്യ പൂന്തേൻ നിറയ്ക്കും

ഇല്ല നിരാശ എൻ ദൈവം എന്നെ
തന്നുള്ളം കൈകളിൽ താങ്ങും
സ്വർഗ്ഗത്തിൻ വാതിൽ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും
  

MALAYALAM KARAOKE DOWNLOAD BHAYAMETHUMILLATHE.. 
CHRISTIAN MALAYALAM SONG'S KARAOKE MP3 DOWNLOAD
The  song play on youtube: https://youtu.be/A-1fA9-e2SY?si=hY1cxpubg-a3H7Oq
Play the mp3 Karaoke file of Bhayamethumillathe or download it now
MALAYALAM CHRISTIAN SONG' KARAOKE
BHAYAMETHUMILLATHE








Post a Comment

Previous Post Next Post

POST ADS1

POST ADS 2