MERRY MERRY CHRISTMAS PADUNNU MALAYALAM KARAOKE MP3 | KAROL SONG MALAYALAM WITH LYRICS

 KAROL SONG KARAOKE DOWNLOAD  MALAYALAM CHRISTIAN SONG MERRY MERRY CHRISTMAS



Merry merry Christmas  Malayalam Christian karaoke song of Fr Shaji Thumbechirayil. MP3 music file free download. Malayalam karaoke with lyrics Merry Merry Christmas...

മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്
തങ്കനിലാവല പാടുന്നു 
ചങ്കോട് ചേർന്നത് മൂളുന്നു
മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്

സങ്കടമേതും ദൈവിക
സ്നേഹം നിറയും പുൽക്കൂട്ടിൽ
ഓ സുന്ദരമാകും
സംഗീതത്തിൻ നിർജരി ആക്കിടാം
സങ്കടമേതും ദൈവിക
സ്നേഹം നിറയും പുൽക്കൂട്ടിൽ
ഓ സുന്ദരമാകും
സംഗീതത്തിൻ നിർജരി ആക്കിടാം
മെറി മെറി ക്രിസ്മസ് 

പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്

സ്വർഗീയ സ്നേഹം
വൈക്കോലിൽ മഴയായി
സമ്മാനം നൽകാൻ
സുരദൂതർ നിരയായി
ദൈവിക ദാനം 
കൂരിരുളിൽ കുളിരായി
സ്വർലോക ദീപം 
പാഴ്വഴിയിൽ  മധുവായി
നീല മേഘം വാനിതിൽ ഒരു സ്നേഹഗാനം പാടി
വരവായി മലരായി
നീല മേഘം വാനിതിൽ
ഒരു സ്നേഹഗാനം പാടി
വരവായി മലരായി മലരായി

മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്

എല്ലാവരും മന്നിൽ   
ഒരു പോലെ സ്തുതി പാടി 
നാവായ നാവിൽ 
കനിവിന്റെ ശ്രുതി മൂളി 
നിർല്ലോഭ സ്നേഹം 
പകരാനായ് കൊതിയായി 
ഹല്ലേലൂ ഗീതം ധനുമാസ കുളിരായ് 
വെണ്മയേറും ഹൃത്തതിൽ 
ദൈവമിന്ന് വാഴും 
ഇത് ക്രിസ്മസ് സന്ദേശം 
വെണ്മയേറും ഹൃത്തതിൽ 
ദൈവമിന്ന് വാഴും 
ഇത് ക്രിസ്മസ് സന്ദേശം എന്നെന്നും 

മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്
തങ്കനിലാവല പാടുന്നു 
ചങ്കോട് ചേർന്നത് മൂളുന്നു
മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്
മെറി മെറി ക്രിസ്മസ് 
പാടുന്നു മെറി മെറി ക്രിസ്മസ്

സങ്കടമേതും ദൈവിക
സ്നേഹം നിറയും പുൽക്കൂട്ടിൽ
ഓ സുന്ദരമാകും
സംഗീതത്തിൻ നിർജരി ആക്കിടാം
സങ്കടമേതും ദൈവിക
സ്നേഹം നിറയും പുൽക്കൂട്ടിൽ
ഓ സുന്ദരമാകും
സംഗീതത്തിൻ നിർജരി ആക്കിടാം
മെറി മെറി ക്രിസ്മസ് 
  

MALAYALAM KARAOKE DOWNLOAD MERRY MERRY CHRISTMAS.. 
CHRISTMAS MALAYALAM SONG'S KARAOKE MP3 DOWNLOAD
The original song play on youtube: https://youtu.be/H4gVJf_qJuk
Play the mp3 Karaoke file of Merry merry Christmas or download it now
MALAYALAM POPULAR CHRISTMAS SONG' KARAOKE
MERRY MERRY CHRISTMAS





Post a Comment

Previous Post Next Post

POST ADS1

POST ADS 2